പന്തല്ലൂർ: മില്ലുംപടിയിലെ മറൂക്കാട്ട് പറമ്പിൽ കുഞ്ഞലവി ഹാജി (77) നിര്യാതനായി. ഭാര്യ: ഫാത്തിമ (പട്ടിക്കാട്). മക്കൾ: റഹ്മത്ത്, ഉമ്മുകുൽസു, ഹനീഫ, ഹിജാസ് (ബാവ), മുനീറ.