കൊണ്ടോട്ടി: തറയിട്ടാല്‍ ചാലില്‍കുളം മഹല്ല് സ്വദേശി ഉങ്ങുങ്ങൽ ഹസൈന് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: കുട്ടിഹസ്സന്, അബ്ദുല്‍ ഗഫൂര്‍, അബ്ബാസ് അലി, ഫാത്തിമ, ജമീല, ആസ്യ, റസിയ, ശരീഫ. മരുമക്കള്‍: ചെമ്പന്‍ കുഞ്ഞിമുഹമ്മദ് കുട്ടി, ചുണ്ടക്കാടന്‍ മുഹമ്മദ് അലി, അബ്ദുറഹ്മാന് ഒളവട്ടൂര്‍, എം.സി. ഇഖ്ബാല്‍ കിഴിശേരി, പരേതനായ ഉണ്ണീന്‍.