മോങ്ങം: പരേതനായ പൂന്തല കുഞ്ഞി മൊയ്ദുവിന്റെ ഭാര്യ ഉള്ളാട്ടുപറമ്പന് പാത്തുക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷാ, ഖദീജ (റിട്ട. പ്രഥമാധ്യാപിക), ഉമ്മു കുല്‍സു, റുഖിയ, ലൈല, പരേതരായ മുഹമ്മദ്, മമ്മദ്. മരുമക്കള്‍: മൊയ്തീന് പിള്ള, അബ്ദുല്‍ ഖാദര്‍, സലാഹുദ്ദീന്.