പരവൂർ: പോളച്ചിറ ഒഴുകുപാറ കോളനിയിൽ രാധാഭവനിൽ സുരേഷിന്റെ ഭാര്യ ഷീജ (47) നിര്യാതയായി. മകൻ: അമൽ സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന്.