കുളത്തൂപ്പുഴ: ഇ.എസ്.എം കോളനി വിളയിൽ അശ്വതി ഭവനിൽ എം. തമ്പാൻ കുട്ടി (68) നിര്യാതനായി. ഭാര്യ: ഗ്രേസമ്മ. മക്കൾ: അശ്വതി, അശ്വിനി. മരുമക്കൾ: ജോജി, എബി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.