പരവൂർ: തെക്കുംഭാഗത്ത് പാണംതൊടിയിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ബീവി ജഹാൻ (68) നിര്യാതയായി. മക്കൾ: ആരിഫ് മുഹമ്മദ്, ജോഷിമ. മരുമക്കൾ: ഹബീബ്, സനൂജ (എൻ.എസ് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ്). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് പരവൂർ തെക്കുംഭാഗം മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.