കരുനാഗപ്പള്ളി: തഴവ മണപ്പള്ളി തെക്ക് തെങ്ങുവിളയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പങ്കജാക്ഷി (93) നിര്യാതയായി. മക്കൾ: പരേതയായ ഓമന, ലളിതഭായ്, രാജൻ, രാജേന്ദ്രൻ, കമലാദേവി, സജീവ്, ഉഷ. മരുമക്കൾ: പരേതനായ പങ്കജാക്ഷൻ, ശിവദാസൻ, ബീന, ജയ, വിജയധരൻ, ശ്രീലത, രാജഗോപാൽ. സംസ്കാരം ഞായർ രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.