മയ്യനാട്: പ്ലാവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (98) നിര്യാതയായി. മക്കൾ: ലളിത, സുശീല, അനിരുദ്ധൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, കൊല്ലം ട്രഷറി), സുനിത, വരദ, പരേതനായ ശിവരാജൻ (റിട്ട. കാഷ്യർ, ഇന്ത്യൻ ബാങ്ക്, മയ്യനാട്). മരുമക്കൾ: രമണൻ, ഗോപകുമാർ, വത്സല, സുജിത, പരേതനായ ചെല്ലപ്പൻ.