കൊല്ലം: പള്ളിമുക്ക് ചകിരിക്കട തെക്കേവെളിയിൽ കയ്യാലയ്ക്കൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഹാജിറാ മൻസിലിൽ ഹാജിറാബീവി (66) നിര്യാതയായി. മക്കൾ: ഹുസൈൻ, താഹിറ, ബാഹിറ, സാഫിറ. മരുമക്കൾ: ഹസീന, പരേതനായ അബ്ദുൽവഹാബ്, അൻസർ, അൻസാരി.