അമ്പലപ്പുഴ: തോട്ടപ്പള്ളി ആനന്ദേശ്വരം വെളുത്തേടത്ത് രാമചന്ദ്രൻ (70)നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഷിജി, നിഷ, വിജി. മരുമക്കൾ: ബിജു, ജോയ്മോൻ, ജയദേവൻ. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.