പല്ലന: വയലിൽ (കൈലാസ്) മുരളീധരന്റെ മകള്‍ എം.എസ്. ശാന്തിനി (37) നിര്യാതയായി. മാതാവ്: പരേതയായ സുശീലാമണി. സഹോദരങ്ങൾ: ശാലിനി, മാലിനി ഉണ്ണികൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.