മാരാരിക്കുളം: തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് വെളിയിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: ഷീല, ഷാജി. മരുമക്കൾ: സാബു, റാണി.