മാന്നാർ: കുരട്ടിശ്ശേരിക്കര വിഷവർശ്ശേരിക്കര മൂന്നാം വാർഡിൽ എടത്തയിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് (അബ്ദുൽ റഷീദ് -66) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അബ്ദുൽ ഷുക്കൂർ (സൗദി), റസീന. മരുമക്കൾ: ഷീബ, അബ്ദുൽ സത്താർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാവുക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.