മാന്നാർ: ചെന്നിത്തല കിഴക്കേവഴി പ്ലാത്താനത്ത് വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ മകൻ വി.പി. രാജൻ (64) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അരുൺ രാജ്, അഖിൽ രാജ് (ഇരുവരും അബൂദബി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.