മാന്നാർ: ചെന്നിത്തല കിഴക്കേവഴി പള്ളിയെമ്പിൽ അജിത് വിഹാറിൽ എസ്. നാരായണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (77) നിര്യാതയായി. മക്കൾ: അജിത് കുമാർ (കുട്ടൻ), പി.എസ്. ആശ, അംബികാവതി, അമ്പിളി. മരുമക്കൾ: കെ.എൻ. സുജിത, എ. ഷാജി, ജി. സന്തോഷ്കുമാർ, സുരേഷ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.