ചെങ്ങന്നൂർ: കുറിച്ചിമുട്ടം പുത്തൻപുരക്കൽ ചൈത്രത്തിൽ വീട്ടിൽ പി.കെ. സുകുമാരപ്പണിക്കർ (കോഴിക്കോട് ഫറോക്ക് ഗവ.എൽ.പി.എസ് റിട്ട. അധ്യാപകൻ - 76) നിര്യാതനായി. ഭാര്യ: ടി. ഇന്ദിരാഭായി. (റിട്ട. അധ്യാപിക, ചേളന്നൂർ, എ.കെ.കെ.ആർ എച്ച്. എസ് - പത്തനംതിട്ട വല്ലന- ടി.കെ എം.ആർ.എം). മക്കൾ: എസ്. ശാന്തി കൃഷ്ണൻ ( അധ്യാപിക, മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂൾ), പരേതനായ ശ്രീരാജ്. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.