എടത്തല: കുഴിവേലിപ്പടി ആഞ്ഞിലിമൂട്ടിൽ മൂസ ഹാജി (87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ലൈല, നബീസ, അഷ്റഫ്, നസീമ, മുഹമ്മദ് റാഫി. മരുമക്കൾ: ഹമീദ്, യൂസഫ്, ഷാഹിദ, കുഞ്ഞുമോൻ, റുബീന. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കുഴിവേലിപ്പടി ജമാഅത്ത് ഖബർസ്ഥാനിൽ.