എടത്തല: ചുണങ്ങംവേലി കനാൽ പാലത്തിനുസമീപം താമസിക്കുന്ന മനയിൽ അബ്ദുൽ കാദറിന്റെ മകൻ സലീം (സലൂ -52) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഐശാബീവി (മുൻ പഞ്ചായത്ത് മെംബർ, എടത്തല ഗ്രാമപഞ്ചായത്ത്). മക്കൾ: തസ്നി, അസ്ന, അബ്ദുൽ മുത്തലിബ്. മരുമകൻ: സഹീർ. സഹോദരങ്ങൾ: ഷാജഹാൻ, നൂറുദ്ദീൻ, ഷാഹിദ, ഷെമീന, അസീസ്.