തൊടുപുഴ: വണ്ടമറ്റം വടക്കേത്തൈയ്യിൽ (ശാരോൻ വില്ല) ജോസ് ജോർജിന്റെ ഭാര്യ ബീന (55) നിര്യാതയായി. പാണ്ടനാട് മേടയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജി, ജ്യോസ്ന. മരുമക്കൾ: മിയ, തിമത്തി. മൃതദേഹം 26ന് രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് 12ന് കൂത്താട്ടുകുളം പെന്തകോസ്ത് സെമിത്തേരിയിൽ.