കല്ലൂർക്കാട്: തഴുവംകുന്ന് കളപ്പുരക്കൽ സഖറിയാസ് ഐപ് (കറിയാച്ചേട്ടൻ - 86) നിര്യാതനായി. ഭാര്യ: വാഴക്കുളം താഴത്തുവീട്ടിൽ ചിന്നമ്മ. മക്കൾ: ഡാലി (അധ്യാപിക, സെന്റ് ജോർജ് എച്ച്.എസ്.എസ്, മുതലക്കോടം), ഡൈവി (കാർമൽ പബ്ലിക് സ്കൂൾ, വാഴക്കുളം). മരുമക്കൾ: ജോർജ് തുരുത്തിയിൽ പൂവത്തോട് (ഡ്രീംസ് ഐ.ഇ.എൽ.ടി.എസ്, തൊടുപുഴ), സന്തോഷ് ചേങ്ങളം തകിടിയിൽ കല്ലൂർക്കാട്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തഴുവംകുന്ന് സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ.