മല്ലപ്പള്ളി: ആനിക്കാട് നല്ലൂപ്പടവിൽ മറിയാമ്മ പത്രോസിന്റെ മകൻ എൻ.എം. ഹരീഷ് (മണി -37) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.