തലച്ചിറ: പുത്തൻപറമ്പിൽ ഷാജിയുടെ ഭാര്യ സുദർശന (60) നിര്യാതയായി. മേലുകാവ് വേലിക്കകത്ത് കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്.