തച്ചപ്പുഴ: നടൂക്കുന്നേൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (103) നിര്യാതയായി. കെഴുവങ്കുളം കോട്ടയിൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, ജോസഫ്, മേരിക്കുട്ടി, ട്രീസ, തോമസ്, ആലീസ്, പരേതരായ സെബാസ്റ്റ്യൻ, ഫിലിപ്പോസ്. മരുമക്കൾ: ലൂസി, കെ.എം. ജോസഫ്, അന്നമ്മ, എൽസമ്മ, റോബർട്ട്, പരേതനായ ജോസ്, മേഴ്സി, ജോർജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.