കുറിച്ചി: തയ്യില്‍ പരേതനായ ടി.ടി. തോമസിന്റെ ഭാര്യ റോസമ്മ (76) നിര്യാതയായി. കുറിച്ചി കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസി, തോമസ്. മരുമക്കള്‍: പരേതനായ സാജു കൊച്ചുപുരക്കല്‍ പുതുപ്പള്ളി, രഞ്ജു പ്ലാപ്പറമ്പില്‍ കളത്തിപ്പടി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുറിച്ചി വലിയ പള്ളി സെമിത്തേരിയില്‍.