മുണ്ടക്കയം: വണ്ടൻപതാൽ കാർത്തികഭവനിൽ പരേതനായ കെ.ജി. പങ്കജാക്ഷൻ നായരുടെ ഭാര്യ പി.കെ. രാജമ്മ (86) നിര്യാതയായി. മക്കൾ: ജയകുമാർ, ഉഷ എസ്. പിള്ള, രാജീവ്. മരുമക്കൾ: പ്രമീള, പി.ജി.എസ്. പിള്ള, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.