ചങ്ങനാശ്ശേരി: തെങ്ങണ പുതുപ്പറമ്പില്‍ പരേതനായ ഇബ്രാഹീം റാവുത്തറുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കള്‍: അണ്ണി, ഷാജി, മിനിമോള്‍, അനിമോള്‍, അനീഷ. മരുമക്കള്‍: ജാസ്മി, ജാസ്ന, നൗഷാദ്, പരേതനായ സഫറുള്ള, നസീര്‍.