മുണ്ടക്കയം: അട്ടിക്കൽ ഇബ്രാഹീമിന്റെ ഭാര്യ മോളി (70) നിര്യാതയായി. മക്കൾ: വത്സ ഗോപി, കുഞ്ഞുമോൻ, ജോയി. മരുമക്കൾ: ഗോപി, ബിന്ദു, സെലിൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ദേവയാനം പൊതുശ്മശാനത്തിൽ.