ചങ്ങനാശ്ശേരി: വേങ്ങള്‍ ആലുംതുരുത്തി മണ്ണുച്ചേരില്‍ പരേതനായ ചെറിയാന് ജോര്‍ജിന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. മക്കള്‍: ലില്ലികുട്ടി, കുഞ്ഞുമോള്‍, ചെറിയാന്, ഓമന, ലിസി (ചെന്നൈ), എബ്രഹാം, ഫിലിപ്പോസ്, പരേതയായ കൊച്ചുമറിയാമ്മ. മരുമക്കള്‍: എം.എ. ചാക്കോ, ഈപ്പന്, സി.വി. ജോര്‍ജ്, വി. വിമല്‍ (ചെന്നൈ), മിനി, ലത, പരേതനായ ഒ.ഇ. നൈനാന്.