ചങ്ങനാശ്ശേരി: നടയ്ക്കപ്പാടം ചെമ്പുകണ്ടത്തില്‍ ജോസഫ് യോഹന്നാന്റെ (തങ്കപ്പന്) ഭാര്യ ത്രേസ്യാമ്മ ജോസഫ് (കുഞ്ഞുമോള്‍ -62) നിര്യാതയായി. നെടുമണ്ണി മ്ലാമല കുടുബാംഗമാണ്. മക്കള്‍: നിഷ, ജോണ്സണ്, സെബാന്. മരുമക്കള്‍: മനോജ് (എച്ച്.സി, ചിങ്ങവനം പൊലീസ് സ്റ്റേഷന്), രജനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.