പൊൻകുന്നം: വരിക്കാശ്ശേരി ഡി. ശ്രീകുമാർ (63) നിര്യാതനായി. ഭാര്യ: ശ്രീജ (അധ്യാപിക, ഹോളിഫാമിലി ഇന്റർനാഷനൽ സ്കൂൾ, ഇളങ്ങോയി). മകൻ: ഗൗതം ശ്രീകുമാർ (വിദ്യാർഥി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.