കരുനാഗപ്പള്ളി: ആദിനാട് വടക്ക് പൂന്തോളിൽ ചന്ദ്രശേഖരൻപിള്ള (86, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ജെ. ലീലാമ്മ. മക്കൾ: അജിത്കുമാർ (റിട്ട. ക്ലർക്ക്, മോട്ടോർ വാഹന വകുപ്പ്), അനിൽകുമാർ (ജൂനിയർ സൂപ്രണ്ട്, പരീക്ഷ ഭവൻ തിരുവനന്തപുരം), അരുൺകുമാർ (അസി. ജില്ല ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ പുനലൂർ), ആശാകുമാരി. മരുമക്കൾ: ശ്രീലത, എസ്. ശ്രീജ (അധ്യാപിക, ഗവ. എച്ച്.എസ് അഴീക്കൽ), കെ. ശ്രീജ (എൻ.എസ്.എസ്.എച്ച്.എസ്, പന്തളം), കെ. മനോഹരൻ പിള്ള (റിട്ട. ലഫ്റ്റനന്റ്, ഇന്ത്യൻ ആർമി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.