കിഴക്കേ കല്ലട: കൊടുവിള കലേശവിലാസത്തിൽ (ധ്വരക്കാരൻ കുടുംബം) പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: വാവച്ചൻ (കുവൈത്ത്), മാമച്ചൻ (മുംബൈ), ലില്ലിക്കുട്ടി, തങ്കച്ചൻ, മോനച്ചൻ (മസ്കത്ത്). മരുമക്കൾ: മണി, ലിസി, ലൂക്കോസ്, മിനി, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.