കരിക്കോട്: കോളജ് നഗർ ശ്രീനിലയത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരളാദേവി (83) നിര്യാതയായി. മക്കൾ: ലൈല, ലൈനകുമാർ, ഷൈലജ. മരുമക്കൾ: പരേതനായ പുരുഷോത്തമൻ, ജലജ, മദനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.