കാവനാട്: മഠത്തിൽ കിഴക്കതിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. മക്കൾ: ആനന്ദവല്ലി (റിട്ട. അധ്യാപിക), ഓമന, സരള, സരസ്വതി രാമചന്ദ്രൻ (തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ്), രാജു നീലകണ്ഠൻ (കോർപറേഷൻ കൗൺസിലർ), ലാലി (അധ്യാപിക, പന്മന മനയിൽ സ്കൂൾ), അനിൽ. മരുമക്കൾ: ബാലൻ (റിട്ട. കൃഷി ഓഫിസർ), വിജയൻ (റിട്ട. എസ്.ബി.ടി), കൊച്ചു നാരായണൻ, രാമചന്ദ്രൻ, സന്ധ്യ, പ്രീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.