ഈസ്റ്റ് കല്ലട: തെക്കേമുറി പട്ടരുവിളയിൽ പരേതനായ ശിവദാസന്റെ ഭാര്യ പി. ലീല (74) നിര്യാതയായി. മക്കൾ: പരേതനായ നിശാന്ത് (കെ.എസ്.ഇ.ബി), അരുൺ, ബിന്ദു, സിന്ധു. മരുമക്കൾ: സുമ, ബീന, സുരേഷ്, സുനിൽകുമാർ. മരണാനന്തരകർമങ്ങൾ ശനിയാഴ്ച രാവിലെ ഏഴിന്.