ഓച്ചിറ: കുലശേഖരപുരം കുറുങ്ങപ്പള്ളി ആലുമൂട്ടിൽ അമീർ (68) നിര്യാതനായി. ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: അഡ്വ. നസീറാബീഗം. മക്കൾ: അഡ്വ. സബീൽ (എറണാകുളം), സുബിൻ (ജാൻസ് ജന്റ്സ്വെയർ കരുനാഗപ്പള്ളി). സഹോദരങ്ങൾ: ഡോ. ഇക്ബാൽ, സൂറഹസൻ, നാസർ, നൗഷാദ്.