തോണിപ്പാടം: കുണ്ടുകാട് ‘അനുഗ്രഹ’യിൽ പരേതനായ ഹസൻകുട്ടി മൂപ്പന്റെ (കോയിമാൻ മൂപ്പൻ) ഭാര്യ ആമിന ഉമ്മ (80) നിര്യാതയായി. മക്കൾ: അബ്ബാസ് അലി (റിട്ട. അധ്യാപകൻ), അബ്ദുൽ ജലീൽ (കുണ്ടുകാട് പാടശേഖര സമിതി സെക്രട്ടറി), ബേബി മുംതാസ്, ഹാരിസ് (കുവൈത്ത്) ഷെമീന. മരുമക്കൾ: നൂർജഹാൻ (റിട്ട. അധ്യാപിക), സാഹിറബാനു, അബ്ദുൽ കരീം, റംലത്ത്, പരേതനായ ഷൗക്കത്തലി. സഹോദരങ്ങൾ: കെ.എ. മുഹമ്മദ് ഹാജി, കെ.എ. അബ്ദുറഹ്മാൻ, ബീഫാത്തുമ്മ, സുലേഖ (എല്ലാവരും കെ.എ.എം ജ്വല്ലറി ഗ്രൂപ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് തോണിപ്പാടം ആനകുത്താംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.