ആലത്തൂർ: കഴനി തെക്കുമുറി ചരൽപറമ്പ് കിഴക്കേ ആല വീട്ടിൽ പരേതനായ വീരന്റെ ഭാര്യ തങ്കമണി (66) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഗിരിജ. മരുമക്കൾ: അനിത, രാധാകൃഷ്ണൻ.