പട്ടാമ്പി: കുലുക്കല്ലൂർ മപ്പാട്ടുകരയിൽ മരം മുറിക്കുന്നതിനിടെ മരത്തടി വീണ് തൊഴിലാളി മരിച്ചു. വല്ലപ്പുഴ വരമംഗലത്ത് അലിയാണ് (42) മരിച്ചത്. മരം മുറിക്കുമ്പോൾ താഴെ നിന്ന് കൊമ്പുകൾ വെട്ടുകയായിരുന്ന ഇയാളുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ആശുപ്രതിയിൽ എത്തിെച്ചങ്കിലും മരിച്ചു. ഭാര്യ: ശരീഫ. മക്കൾ: അൽഫാസ്, ഫാത്തിമ സൻഹ, ഫാത്തിമ റിൻഷ.