മാവേലിക്കര: തെക്കേക്കര തടത്തിലാൽ കുറവൻ മൂലയിൽ പരേതനായ ചാത്തക്കുറുപ്പിന്റെ ഭാര്യ വെളുമ്പി (105) നിര്യാതയായി. മക്കൾ: രാഘവൻ, ശാന്ത, അനിയൻ, ഗോപി, ഭാരതി, രാജൻ, ഗോപാലകൃഷ്ണൻ. മരുമക്കൾ: കുഞ്ഞമ്മ, പൊടിയൻ, തങ്കമ്മ, കുഞ്ഞമ്മ, നാണു, രത്നമ്മ, ചന്ദ്രമതി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.