ചെങ്ങന്നൂർ: അങ്ങാടിക്കൽമല അമരിയുഴത്തിൽ വീട്ടിൽ ശങ്കരൻ കുട്ടി (75) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ബി.എസ്. അനിൽകുമാർ, അനിതകുമാരി. മരുമക്കൾ: പി.കെ. പ്രകാശ്, ടി. ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.