ചേർത്തല: നഗരസഭ ആറാം വാർഡിൽ വടക്കേത്തറയിൽ നടേശൻ (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സന്തോഷ് (വാട്ടർ അതോറിറ്റി, ചേർത്തല), സുരേഷ്, സുലേഖ, സുന്ദർലാൽ (നന്നംമുക്ക് ഗ്രാമപഞ്ചായത്ത്, മലപ്പുറം), സതീഷ്. മരുമക്കൾ: ലത (ട്രഷറി, ആലപ്പുഴ), സന്ധ്യ, അജീഷ്, സൗമ്യ, അഞ്ജു.