ചേര്‍ത്തല: കാക്കനാട് എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഉദ്യോഗസ്ഥന് വയലാര്‍ രോഹിണിയില്‍ വി.എസ്. രാജഗോപാല്‍ (59) നിര്യാതനായി. പട്ടണക്കാട് വെളിയില്‍ കുടുംബാംഗമാണ്. ഭാര്യ: ആര്.സി. ബിനു (ബിഷപ്മൂര്‍ സ്കൂള്‍, ചേര്‍ത്തല). മക്കള്‍: അഞ്ജലി (സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഓച്ചിറ), അഭിജിത് രാജ്. മരുമകന്: ബിനീഷ് (എസ്.ബി.ഐ തൊടുപുഴ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.