ചാരുംമൂട്: നൂറനാട് ഉളവുക്കാട് മണിച്ചിനേത്ത് (ലക്ഷ്മി ഭവനം) പരേതനായ നാരായണൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: ശശിധരൻ ഉണ്ണിത്താൻ, നന്ദനൻ, വത്സല, പരേതനായ രാജനുണ്ണിത്താൻ. മരുമക്കൾ: വിനോദിനി, രാധാമണി, അനിതകുമാരി, ഹരികുമാർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.