ചെങ്ങമനാട്: ദേശം കുന്നുംപുറം എടാരത്ത് പത്മാലയം വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (86) നിര്യാതയായി. മക്കൾ: ശിൽപി രാമചന്ദ്രൻ (മരപ്രഭു), ബാലചന്ദ്രൻ, രാജേന്ദ്രൻ, ജയശ്രീ, രാജശ്രീ. മരുമക്കൾ: പ്രഭാവതി, സീന, വാസുദേവൻ, ബാലചന്ദ്രൻ.