കോതമംഗലം: ചെറുവട്ടൂർ മുകളത്തുവീട്ടിൽ രാജീവ് (53) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: അഭിജിത്, അഭിമന്യു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.