ഫോർട്ട്കൊച്ചി: താമരപ്പറമ്പ് കെ.ബി. ജേക്കബ് റോഡിൽ താമസക്കുന്ന അബ്ദുൽ കരീം (66) നിര്യാതനായി. ഭാര്യ: റംല. മക്കൾ: കമീറത്ത്, കമീലത്ത്, കലാം. മരുമക്കൾ: അമാൻ, ഷഫീഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.