കോതമംഗലം: കോഴിപ്പിള്ളി പെരുമ്പുഴ നിരപ്പേൽ ജോസ് തോമസ് (69) നിര്യാതനായി. ഭാര്യ: കോഴിപ്പിള്ളി ഞാലിപ്പറമ്പിൽ എൽസി. മക്കൾ: ജിസ്മോൻ, ജിനുമോൾ. മരുമക്കൾ: മിഷേൽ, സെലസ്റ്റിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.