പെരുമ്പാവൂർ: കണ്ടന്തറ പുലവത്ത് വീട്ടിൽ പരേതനായ സൈതാലിയുടെ ഭാര്യ ആയിഷ (80) നിര്യാതയായി. ഒന്നാംമൈൽ കരിക്കുന്നൻ കുടുംബാംഗമാണ്. മക്കൾ: സുബൈദ, അസ്മ, ബുഷ്റ, മുഹമ്മദ്, അസീസ്, ഷാജി, നൗഷാദ്. മരുമക്കൾ: നീനകുഞ്ഞ്, സെയ്തു, ജാഫർ, ഫാത്തിമ, സാബിറ, ഷമീന, സർജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.