കുന്നന്താനം: വള്ളമല വടക്കേടത്ത് പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (74) നിര്യാതയായി. മക്കൾ: ഹരീഷ് കുമാർ, പരേതയായ മിനി. മരുമകൾ: രേവതി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.